എളേറ്റിൽ: മുതുവാട്ടുശ്ശേരി പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: ഉമ്മർ, അബ്ദുറഹിമാൻ, അബ്ദു സലീം (കൃപാ മെഡിക്കൽസ് ഈങ്ങാപ്പുഴ ), മുനീർ ( അധ്യാപകൻ എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ ), നൗഷാദ് ( റിയാദ് ), ആയിഷ, ജമീല, നൗഷിദ. മരുമക്കൾ: സി. പോക്കർ മാസ്റ്റർ, കെ.കെ. കാദർ മാസ്റ്റർ, ഡോ. കെ.കെ. അബ്ദുറഹിമാൻ, സക്കീന കൊരങ്ങാട്, ഉമ്മുകുൽസു പുന്നക്കൽ, ഷീബ റഹ്മാൻ കട്ടിപ്പാറ, ആയിഷ ടീച്ചർ (എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ), ബഷീറ അരീക്കാട്.