കൊളത്തറ: റഹ്മാൻ ബസാർ അയ്യപ്പൻകണ്ടിപറമ്പ് എരഞ്ഞിക്കൽ പാത്തൈ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്പയിൽ ആലിക്കോയ. മക്കൾ: സലീം, അമീർ, കോയമോൻ, മൂസ, സുഹറാബി, ബിച്ചുമ്മ, സീനത്ത്. മരുമക്കൾ: ഹസൻ, മൂസക്കോയ, അബ്ദുൽ സലാം, സൈഫുന്നിസ, റംല, നബീസു, പാത്തുമ്മ.