കോഴിക്കോട്: കമ്മട്ടേരി താഴെ കുനി നാരായണി (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തുമ്പക്കണ്ടി ശങ്കരന്. മക്കള്‍: കെ.കെ. സതീശന് (ഐ.എച്ച്.ആര്.ഡി), കെ.കെ. സത്യന് (സി.പി.എം പെരുവട്ടൂര്‍ ബ്രാഞ്ച് അംഗം), കെ.കെ. സുധ, പരേതയായ കെ.കെ. സതി. മരുമക്കള്‍: സി.എച്ച്. പ്രേംഷീജ (ചോറോട്), ടി.കെ. മുരളി, ആര്. ലിജ (പുളിയഞ്ചേരി). സഞ്ചയനം ചൊവ്വാഴ്ച.