ഫാറൂഖ് കോളജ്: അഴിഞ്ഞിലം കുറ്റൂളങ്ങാടി തോട്ടത്തിൽ കാട്ടുങ്ങൽ ഉണ്ണികൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. അറ്റൻഡർ, ഫാറൂഖ് ഹൈസ്കൂൾ). മക്കൾ: രാജേഷ്, രജീഷ്.