മടവൂർ: ആരാമ്പ്രം ചക്കാലക്കൽ പേവുംകാട്ടിൽ യൂസുഫിന്റെ മകൻ അഷ്റഫ് (48) നിര്യാതനായി. കെട്ടിട നിർമാണ തൊഴിലാളി ആയിരുന്നു. മാതാവ്: ആമിന. ഭാര്യ: നസീമ. മകൻ: അനീസ് (പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: മുസ്തഫ (റിയാദ്), സാജിദ.