വേങ്ങേരി: കുന്നുമ്മൽ താഴം കെ.ടി. ഗോപാലൻ (എൽ.ഐ.സി ഏജന്റ് -64) നിര്യാതനായി. പിതാവ്: പരേതനായ അപ്പുക്കുട്ടി. മാതാവ്: കല്യാണി. ഭാര്യ: പുഷ്പലത എടത്തനാട്ടിൽ (കാക്കൂർ). മക്കൾ: ഹൃദ്യ (യു.എസ്.ടി, എറണാകുളം), മോഹിത് (ഫെഡറൽ ബാങ്ക്, നിലമ്പൂർ). മരുമകൻ: അമൽ വിഷ്ണു (യു.എസ്.ടി, എറണാകുളം). സഹോദരങ്ങൾ: ബാലരാമൻ (റിട്ട. പി.ഡബ്ല്യു.ഡി), ചന്ദ്രൻ (മർച്ചന്റ് നേവി), രാജൻ (റിട്ട. ബി.എസ്.എൻ.എൽ), കൗസു, പരേതനായ ഭാസ്കരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.