ബേപ്പൂർ: നടുവട്ടം കയടിത്തോട് വലിയത്തോട്ടം പറമ്പ് പരേതനായ ചിറക്കൽ കുന്നത്ത് ചന്ദ്രന്റെ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, പരേതനായ മനോജ്കുമാർ, അനിതകുമാരി, അഭിലാഷ്. മരുമക്കൾ: രാജി (അത്തോളി), രേണുക (കക്കോടി), ബാബു (ചെറുവണ്ണൂർ). സഹോദരങ്ങൾ: വിജയൻ, രാജൻ, വിലാസിനി, പരേതരായ വേലായുധൻ, സരോജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.