മുജീബ്കിണാശ്ശേരി: പരേതനായ മണ്ണുക്കാവിൽ മമ്മുവിന്റെ മകൻ മുജീബ് (54) കിണാശ്ശേരി യത്തീംഖാന റോഡ് മണ്ണുക്കാവിൽ വസതിയിൽ നിര്യാതനായി. മാതാവ്: പരേതയായ മാളിയേക്കൽ സൈനബ. സഹോദരങ്ങൾ: അർഷാദ്, ഫാത്തിമ, സീനത്ത്, സമീറ, സജ്ന, പരേതരായ മുഹമ്മദാലി എന്ന കോയ, ഹമീദ്.