എളേറ്റിൽ: കത്തറമ്മൽ പാറക്കണ്ടിയിൽ കോയക്കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: സക്കീർ, അബ്ദുൽ കരീം, അബ്ദുൽ സലീം, സൈനബ, സക്കീന. മരുമക്കൾ: അബ്ദു തുമ്പോണ, ബഷീർ വാവാട്, ഷബീന ആര്യം കുളം, റുബീന കേളോത്ത്, ഷാക്കിറ ചളിക്കോട്.