മേപ്പയ്യൂർ: കാരയാട് തിരുവങ്ങായൂർ പാലോട്ട് തറമൽ കല്യാണി (76) നിര്യാതയായി. മകൾ: പുഷ്പജ. മരുമകൻ: ഭാസ്കരൻ കീഴൂർ. സഹോദരങ്ങൾ: ദേവി (കൂട്ടാലിട), പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണി.