പയ്യോളി: പുറക്കാട് ചിറപ്പുറത്ത് രാജൻ (65) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അഞ്ജന, അനുപമ. മരുമക്കൾ: ദിപിൻ (ചിങ്ങപുരം), വിമൽ (കാപ്പാട്). സഹോദരങ്ങൾ: സരോജിനി, വൽസല, രമേശൻ, ഹരിദാസൻ, ഗീത, ഉഷ, പരേതരായ ഭാസ്കരൻ, മല്ലിക.