കിനാലൂർ: കൈതച്ചാലിൽ പി.കെ. ദാമോദരൻ (96) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പ്രകാശൻ, ബാലൻ, വിജയൻ, രാജൻ, സത്യൻ. മരുമക്കൾ: രാധാമണി, സുജല, സത്യ, ഷീബ, ലിസ.