അത്താണിക്കൽ: ലക്ഷ്മി നിലയം അരവിന്ദാക്ഷൻ (67- ബുള്ളറ്റ് മെക്കാനിക്ക്) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനൂപ് (പോപ്പുലർ വെഹിക്കിൾസ്, മലാപ്പറമ്പ്), അർജുൻ (കോടക് മഹീന്ദ്ര). മരുമകൾ: അദൃശ്യ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സരസ്വതി, വത്സല.