കോഴിക്കോട്: വേങ്ങേരി തുവ്വാട്ട് നിത്യാനന്ദൻ എന്ന ആനന്ദൻ (68) നിര്യാതനായി. ഭാര്യ: പീച്ചനാരി. മക്കൾ: പുഷ്കിൻ, ഗാർഗി, എൻ.ടി. അനീഷ് കുമാർ ( ജില്ല ജയിൽ). സഹോദരങ്ങൾ: ശിവാനന്ദൻ, സരള, ബേബി, പരേതനായ സദാനന്ദൻ.