പന്തീരാങ്കാവ്: പൂളേങ്കര പട്ടോഴത്തിൽ ആയിഷ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കാതിരി. മക്കൾ: അബൂബക്കർ, അബ്ദുൽ ജബ്ബാർ, സാറ (വനിതാലീഗ് പ്രസിഡന്റ്). മരുമക്കൾ: റസീന (പാലത്ത്), റസീന (പാലാഴി), റഫീദ (പുളിക്കൽ), പരേതനായ പൊക്കുന്ന് മുഹമ്മദ് കോയ.