കൊയിലാണ്ടി: ഏഴുകുടിക്കൽ വടക്കെപുരയിൽ സുമിത്ര (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണിച്ചോയി. മക്കൾ: വസുമതി, ഗീത.
സൈനബ
കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ സി.ടി. യാഹൂട്ടിയുടെ ഭാര്യ കിഴക്കേപുരയിൽ സൈനബ (74) നിര്യാതയായി.