മൂഴിക്കൽ: മംഗലക്കാട്ട് (കൂവളത്തൂർ) കെ.പി. ദാക്ഷായണി (76) നിര്യാതയായി. സഹോദരങ്ങൾ: കെ.പി. അപ്പുക്കുട്ടി (സംസ്ഥാന വൈസ് പ്രസിഡന്റ് അഖില കേരള വിശ്വകർമ മഹാസഭ ), സരോജിനി, പരേതരായ രുക്മിണി, വിശ്വനാഥൻ, കെ.പി. ശിവരാജ്. സഞ്ചയനം ശനിയാഴ്ച.