എകരൂൽ: പൂനൂർ -19 മുള്ളമ്പലത്തിങ്ങൽ സി.കെ. ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: തങ്കമണി, വസന്ത, പ്രേമ, വിമല. മരുമക്കൾ: മുരളീധരൻ, ശ്രീനിവാസൻ, പരേതനായ കൃഷ്ണൻകുട്ടി. സഞ്ചയനം തിങ്കളാഴ്ച.