തിക്കോടി: പള്ളിക്കരയിലെ പടിഞ്ഞാറെ കോയിക്കൽ രാഘവൻ നായർ (63) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രഞ്ജിത്ത് (ദുബൈ), രോഷിത്ത് (പൊലീസ്), അഞ്ജന (ടീച്ചർ, ഗവ. എം.എൽ.പി സ്കൂൾ, തൂണേരി). മരുമക്കൾ: കെ.സി. ലീബേഷ് (പുറമേരി ഗ്രാമപഞ്ചായത്ത്), ആതിര, സനിഷ. സഹോദരൻ: പരേതനായ വിജയൻ.