പറമ്പിൽ ബസാർ: കോട്ടുകണ്ടിയിൽ കാർത്യായനി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടികുട്ടി. മക്കൾ: കെ.കെ. സുമതി, കെ.കെ. ബാബുരാജ്, കെ.കെ. മുരളീധരൻ (അധ്യാപകൻ ആലംകോട് ഹയർ സെക്കൻഡറി സ്കൂൾ, കൈറ്റ് - മാസ്റ്റർ ട്രെയിനർ, തിരുവനന്തപുരം). മരുമക്കൾ: ശ്രീലത, താര ( മൃഗ സംരക്ഷണ വകുപ്പ്, വി.ബി.ഐ പാലോട് തിരുവനന്തപുരം).