ബാലുശ്ശേരി: കരുമല മുല്ലോളി കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിനോദ് (എക്സ് ആർമി ഐ.ഐ.എം കുന്ദമംഗലം), ബിജു. മരുമക്കൾ: കവിത, മിജിനി. സഹോദരങ്ങൾ: ദാമോദരൻ നായർ (കരുമല), ദാക്ഷായണി അമ്മ (തുമ്പ്രകുഴിയിൽ), ജാനു ( നിർമ്മല്ലൂർ), വിജയൻ, പരേതയായ സുമതി ( തച്ചംപൊയിൽ). സഞ്ചയനം ഞായറാഴ്ച.