ഇസ്മയിൽഅത്തോളി: കുനിയിൽകടവ് താഴെ പീടികയിൽ ടി.വി. ഇസ്മയിൽ (56) നിര്യാതനായി. ഭാര്യമാർ: ബുഷ്റ, റംല. മക്കൾ: ഫഹദ്, ഫസൽ, ഫായിസ. മരുമക്കൾ: ഷിഫാന പയ്യോളി, ഷബീർ കാക്കൂർ. സഹോദരങ്ങൾ: നാസർ, ഫൗസിയ, മുംതാസ്, മുനീറ, ഫസീല.