അബ്ദുൽ ഗഫൂർഎളേറ്റിൽ: കത്തറമ്മൽ പരേതനായ പി.കെ.സി. അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഗഫൂർ (48- അലിമോൻ) നിര്യാതനായി.
കിഴക്കോത്ത് നാലാം വാർഡ് മുസ് ലിം ലീഗ് പ്രവർത്തക സമിതി അംഗവും എസ്.വൈ.എസ് കത്തറമ്മൽ യൂനിറ്റ് സെക്രട്ടറിയുമാണ്.
മാതാവ്: പരേതയായ ഇമ്പിച്ചായിഷ. ഭാര്യ: സോഫിയ പുത്തൂർ. മക്കൾ: സഫ്വാൻ, ഷാഹിദ്, സഫ, മർവ. സഹോദരങ്ങൾ: മുഹമ്മദ് മൂസ, അബ്ദുൽ മജീദ്, ബഷീർ ബാവ, അബ്ദുന്നാസർ, ശരീഫ്, ആസ്യ, സീനത്ത്.