മുക്കം: നോർത്ത് കാരശ്ശേരി കൊളോറമ്മൽ തണ്ണീർ പൊയിൽ ടി.പി. ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനൂപ്, അനു.