മുക്കം: കാരമൂല കൽപ്പൂര് പൂയോറമ്മൽ സുലോചന (53) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: രാഹുൽചന്ദ്രൻ, ദിലീപ് ചന്ദ്രൻ. മരുമകൾ: കെ.പി. ഗംഗ.