ഹുസൈൻമുക്കം: ഗോതമ്പറോഡ് പുതിയോട്ടിൽ ഹുസൈൻ (84) നിര്യാതനായി. ഭാര്യ: ആയിശ മഞ്ചറത്തോട്ടത്തിൽ. മക്കൾ: സൈനബ, മുഹമ്മദ്, ഉമ്മുകുൽസു, സുബൈദ, അർഷാദ്. മരുമക്കൾ: അബ്ദുല്ല കൊടിയത്തൂർ, നസീർ കീഴുപറമ്പ്, ഗഫൂർ തോട്ടുമുക്കം, ആയിശ പന്നിക്കോട്, ഷമീല തേങ്ങമണ്ണിൽ. സഹോദരങ്ങൾ: മൊയ്തീൻ പന്നിക്കോട്, ഖദീജ ചെറുവാടി.