അമ്പലപ്പടി: പരേതനായ തിരുവോത്ത് ഗോവിന്ദന്റെ മകൻ (എരഞ്ഞാർ കുനിയിൽ) രാജൻ തിരുവോത്ത് (70) നിര്യാതനായി. റിട്ട. വാട്ടർ അതോറിറ്റി ജൂനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: സാവിത്രി രാജൻ. മക്കൾ: ആർ.എസ്. രഞ്ചുഷ (യൂകോ ബാങ്ക്), ഡോ. നീതി രാജൻ (ഗവ. ആയുർവേദ ഹോസ്പിറ്റൽ, വടകര). മരുമക്കൾ: അരുൺകുമാർ, വിഷ്ണു. കൊച്ചുമകൻ: ആരുഷ് ആർ. ശങ്കർ (എരഞ്ഞിക്കൽ മണ്ഡലം മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ, 99ാം ബൂത്ത് വൈസ് പ്രസിഡന്റ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് എറഞ്ഞാർ കുനിയിൽ തറവാട്ടു വളപ്പിൽ (അത്തോളി).