പെരുമണ്ണ: പുളിക്കൽതാഴം പരേതനായ വിളയിൽ ആലിക്കുട്ടിയുടെ മകൾ ഖദീജ (51) നിര്യാതയായി.
മാതാവ്: പാത്തുമ്മയ്. മകൻ: സിയാദ് (യൂത്ത് ലീഗ് പഞ്ചായത്ത് പ്രവർത്തകസമിതി അംഗം).
മരുമകൾ: ഷഹല. സഹോദരങ്ങൾ: സീതി, മുഹമ്മദ് കോയ, പാത്തുമ്മ, സക്കീന, ഫൗസിയ, സബീന.