aതിക്കോടി: കാരേക്കാട് താഴെ ജുമാമസ്ജിദ് മുഖ്യ രക്ഷാധികാരി നിടിയാണ്ടി അബ്ദുറഹിമാൻ കുട്ടി (100) നിര്യാതനായി. മക്കൾ: മഹമൂദ്, ഷാഫി (ദുബൈ). ആയിഷ (മൂടാടി), നസീമ (തിക്കോടി). മരുമക്കൾ: കുഞ്ഞമ്മദ്, ഹാഷിഖ് (ഇരുവരും ദുബൈ), സലീന മഹമൂദ്, അസ്മ ഷാഫി. വെള്ളിയാഴ്ച രാവിലെ എട്ടിന് മയ്യിത്ത് നമസ്കാരം കാരേക്കാട് താഴ ജുമാമസ്ജിദിൽ. ഖബറടക്കം ഒമ്പതിന് മീത്തലെ പള്ളി ഖബർസ്ഥാനിൽ.