പേരാമ്പ്ര: ചെറുവണ്ണൂർ മലയിൽ ചന്ദ്രിക (60) നിര്യാതയായി. മകൻ: ചിത്രേഷ്. മരുമകൾ: റീജ (കണ്ണൂർ). സഹോദരങ്ങൾ: വേലായുധൻ, സത്യൻ, ലീല, ശാന്ത.