അത്തോളി: പരേതനായ കുതിരപ്പന്തിയിൽ ചെക്കൂട്ടിയുടെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: ധർമരാജ്, ഷീജ. മരുമക്കൾ: അനിൽകുമാർ, ഷീല. സഹോദരങ്ങൾ: കൊട്ടാരത്തിൽ ബാലൻ, അശോകൻ, പരേതരായ കല്യാണി, ഗോപാലൻ, ശ്രീധരൻ, വാസു.