കോക്കാട്: പടിഞ്ഞാറങ്ങാടി കോക്കാട് കല്ലായിക്കല്‍ ഹരിദാസന് (66) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: ഹരീഷ് (പട്ടിത്തറ ഗ്രാമപഞ്ചായത്തംഗം), ഹരിത, ഹരിനാഥ് (പ്രതിപക്ഷ നേതാവിന്റെ അഡീഷനൽ പി.എ). മരുമക്കള്‍: സൗമ്യ, പ്രജീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.