കൂറ്റനാട്: ചാലിശ്ശേരി പാരിക്കുന്നത്ത് പരേതനായ അലിയാരുടെ മകൻ ഷൗക്കത്ത് (54) നിര്യാതനായി.ഭാര്യ: റസീന. മക്കൾ: അയിഷ, അലിയാർ, അമീൻ അഹമ്മദ്, അൻവർ ഹുസൈൻ, അക്സ ആസിയ.മരുമകൻ: ജസീം.