തോലന്നൂർ: മേലാഴിയിൽ പരേതനായ സുലൈമാന്റെ ഭാര്യ ബീഫാത്തിമ (77) നിര്യാതയായി. മക്കൾ: ജഹ്റ, റാവിയ, കാജാഹുസൈൻ, ഷഹീദ, ഷൗക്കത്തലി, അബ്ദുൽ റഷീദ്.
മരുമക്കൾ: യൂസുഫ്, മുസ്തഫ, ആസിയ , ഷെറീന, റിൻഷ, പരേതനായ ഹുസൈൻ.