കുനിശ്ശേരി: അമ്പലപ്പറമ്പിൽ പരേതനായ നാകന്റെ ഭാര്യ ജാനു അമ്മ (85) നിര്യാതയായി. മക്കൾ: മണികണ്ഠൻ, സുരേഷ്, ലീല, പ്രേമ, പരേതയായ വസന്ത. മരുമക്കൾ: രാജി, മഞ്ജു, സേതു, വേലായുധൻ, രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്ലാമല ഐവർമഠം ശ്മശാനത്തിൽ.