ആനക്കര: നെല്ലിക്കാട്ടിരി മങ്ങാട്ടു പുത്തന്‍വീട്ടില്‍ ഭാഗ്യലക്ഷ്മി (58) നിര്യാതയായി. ഭര്‍ത്താവ്: വാവനൂര്‍ മൂക്രീ പാട്ടില്‍ ഗോപിനാഥന്. മക്കള്‍: രമ്യ, രാകേഷ്. മരുമകന്: ബാബു.