ആനക്കര: കുമരനല്ലൂർ ആലുങ്ങൽ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ ബീപാത്തു (68) നിര്യാതയായി. മക്കൾ: അഷ്റഫ്, സുഹറാബി, സാജിദ, സബിത, റഫീഖ്, മുസ്തഫ. മരുമക്കൾ: സുഹറ, സക്കീർ, അബ്ദുൽ റസാഖ്, ഷാജി, സുഹറ, സൗദ.