അകത്തേതറ: അംബിക നഗർ അപ്സര വില്ലയിൽ രാമദാസ് (റിട്ട. എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുഗുണദാസ് (കോളജ് വിദ്യാഭ്യാസ വകുപ്പ്), പ്രദീപ് കുമാർ (ബിസിനസ്), അനിൽകുമാർ (ജി.എസ്.ടി വകുപ്പ്), പ്രതാപ്കുമാർ (കാനഡ). മരുമക്കൾ: ഗീത (ജില്ല ആശുപത്രി), ലളിത (കേരള ബാങ്ക്), മിനിമോൾ (അധ്യാപിക, കള്ളിക്കാട് ജി.എൽ.പി സ്കൂൾ), ഡിസിനി (ഡോക്ടർ, മുംബൈ).