വിയറ്റ്നാംപടി: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒന്നാന്തിപ്പടി വടക്കേമുക്ക് റോഡിൽ താമസിക്കുന്ന അഴകൻകണ്ടത്തിൽ പള്ളിയാലിൽ മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ഷിഹാബ് അലി (45) ആണ്
മരിച്ചത്. വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു. ആമിന മാതാവും ഷിഫാനത്ത് ഭാര്യയുമാണ്. മക്കൾ: ഷാനിബ, ഷൽബിയ, ഷൽസ, ഷബ മറിയം. സഹോദരങ്ങൾ: സൈതലവി (സലാല), ഷഫ്ന, ഷിഫാനത്ത്, ഷഫീനത്ത്. വയനാട്ടിൽ ഇൻസ്റ്റാൾമെന്റ് ബിസിനസുകാരനായിരുന്നു പരേതൻ.