കാഞ്ഞങ്ങാട്: പടിഞ്ഞാറേക്കരയിലെ പരേതനായ പനയന്തട്ട ഗോപാലൻ നായരുടെ ഭാര്യ പുറവങ്കര പത്മാവതിയമ്മ (94) നിര്യാതയായി. മക്കൾ: സുമതി, സുശീല, രാജഗോപാലൻ. മരുമക്കൾ: സി.പി. മോഹനൻ, പ്രഭാരാജൻ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ, കമലാക്ഷിയമ്മ, നാരായണൻ നായർ.