നീലേശ്വരം: പട്ടേന വടക്കെ വളപ്പിൽ മുങ്ങത്ത് കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുങ്ങത്ത് രാമൻ അന്തിതിരിയൻ.
മക്കൾ: കണ്ണൻ, ദാമോദരൻ, ലീല കുമാരൻ, ചന്ദ്രൻ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), ചന്ദ്രിക, ലത, രാജൻ, പരേതനായ കൃഷ്ണൻ. മരുമക്കൾ: ശാന്ത, മീനാക്ഷി, മാധവി, ശ്രീധരൻ, റീജ. സഹോദരങ്ങൾ: പൊക്കൻ, പരേതരായ ഗോപാലൻ, കൊട്ടൻ.