നീലേശ്വരം: കടിഞ്ഞിമൂലയിലെ മുന്തിക്കോട്ട് നാരായണൻ (80) നിര്യാതനായി. ഭാര്യ: തലക്കാട്ട് നാരായണി. മക്കൾ: നളിനി, പ്രദീപൻ, സുമ, പ്രസീത, പ്രസാദ്. മരുമക്കൾ: വിജയൻ (കൊയാമ്പുറം), കൃഷ്ണൻ (കാരിയിൽ), സൗമ്യ, രേഷ്മ, പരേതനായ മധു. സഹോദരങ്ങൾ: പാറു, പരേതരായ അമ്പു, ദാമോദരൻ, കൃഷ്ണൻ.