തൃക്കരിപ്പൂർ: പരേതനായ കൊയക്കീൽ അബ്ദുല്ലയുടെ ഭാര്യ കൈക്കോട്ടുകടവ് കണ്ണങ്കൈയിലെ കെ. റുഖിയ (75) നിര്യാതയായി. മക്കൾ: മുഹമ്മദലി, മുസ്തഫ, മുഹ്സിൻ (മൂവരും ദുബൈ), ഫാത്തിമ, ഖദീജ, ജുവൈരിയ, ഹബീബ. മരുമക്കൾ: ഹക്കീം, സിദ്ദിഖ് (ഇരുവരും മടക്കര), ഫൗസിയ കൈതക്കാട്, മുംതാസ് രാമന്തളി, പരേതനായ ഇസ്മായിൽ. സഹോദരങ്ങൾ: മഹമൂദ്, ബീഫാത്തിമ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുസ്സലാം.