തിരുമേനി: പുതിയടത്ത് ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ മുകളേല്‍ കുടുംബാംഗമാണ്. മക്കള്‍: ഹമലേ തോമസ്, ഷൈനി, ജോജി (അബൂദബി), ഷിനി, ഷിജു (അബൂദബി), ഷീന (ആസ്ട്രേലിയ). മരുമക്കള്‍: ലീന (അബൂദബി), ജോയിസ് പാലക്കാമണ്ണില്‍, റിന്‍സി (അബൂദബി), ജിജി തോണിക്കുഴി, നീന, സെലസ്റ്റിന്‍ തോണിക്കല്‍ (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് തിരുമേനി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.