തളിപ്പറമ്പ്: ഒഴക്രോത്തെ തറോൽ ലളിത (71) നിര്യാതയായി. ഭർത്താവ്: ചേവോൻ ഐക്കാൽ കുഞ്ഞിക്കണ്ണൻ. മക്കൾ: രാജേഷ് (സുന്ദരം ഫൈനാൻസ്, സി.പി.എം ഒഴക്രോം ബ്രാഞ്ച് മെംബർ), രതീഷ് (കണ്ടക്ടർ), രജീഷ്. മരുമക്കൾ: ജി. സിന്ധു, ബിജിന (കൂവേരി). സഹോദരങ്ങൾ: ടി. പവിത്രൻ, രവീന്ദ്രൻ, ശോഭന, ഗീത, പരേതരായ കരുണാകരൻ, ലീല.