തലശ്ശേരി: ചേറ്റംകുന്നിലെ പിലാവുള്ളതിൽ കമല ജനാർദനൻ (90) നിര്യാതയായി.ഭർത്താവ്: പരേതനായ പി. ജനാർദനൻ. മക്കൾ: മനോജ് (ഭോപാൽ), രൂപക് (ഭോപാൽ).