തളിപ്പറമ്പ്: ധർമശാല തളിയിലെ കെ.വി. വിമലകുമാരി (57) നിര്യാതയായി. ഭർത്താവ്: ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ. മക്കൾ: അനൂപ് (ബംഗളൂരു), കലാമണ്ഡലം അഭിഷേക്. മരുമക്കൾ: സ്നേഹമായ (ചിറക്കൽ), ആര്യ ലക്ഷ്മി (ഉള്ള്യേരി). സഹോദരങ്ങൾ: കൃഷ്ണകുമാരി, ശാന്തകുമാരി, ഉഷാകുമാരി, മനോജ് കുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ആന്തൂർ നഗരസഭ ശാന്തിതീരം ശ്മശാനത്തിൽ.