ചൊക്ലി: മേക്കുന്ന് പഞ്ചായത്ത് റിക്രിയേഷൻ സെന്ററിന് സമീപം ഉണിച്ചിരാണ്ടിയിൽ സുരേന്ദ്രൻ (62) നിര്യാതനായി. പരേതരായ കുഞ്ഞാപ്പുവിന്റെയും കുമ്പയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കൾ: സുഭിഷ, സുനിഷ, ശ്രീഷ. മരുമക്കൾ: സുനീഷ്, ദിനേശൻ, പരേതനായ രാജേഷ്.