പെരിങ്ങത്തൂർ: മോന്താലിൽ പട്ടാണിന്റവിട പുരുഷോത്തമൻ (66) നിര്യാതനായി. ഭാര്യ: ജയപ്രഭ. മക്കൾ: ധനുഷ്, അനശ്വര. മരുമകൾ: അനുഷ.
സഹോദരങ്ങൾ: ശാന്ത, പ്രകാശൻ, ഇന്ദിര, പ്രഭ, ശശീന്ദ്രൻ, പരേതനായ രവീന്ദ്രൻ. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.