പാവന്നൂർമൊട്ട: മുല്ലക്കൊടി കുറ്റിച്ചിറയിലെ പി. പ്രഭാവതി (83) നിര്യാതയായി. ഭർത്താവ്: പി.വി. നാരായണൻ.
മക്കൾ: പ്രകാശൻ (നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്, തളിപ്പറമ്പ്), ദിനേശൻ, സന്തോഷ്, വിനോദ്, നിഷ (ടീച്ചർ, ചെറുകുന്ന് എൽ.പി സ്കൂൾ, കമ്പിൽ). മരുമക്കൾ: സുലോചന (ഏഴാം മൈൽ), സിന്ധു (പുഴാതി), വിദ്യ (ചെലേരി), ദീപ (മയ്യിൽ), ഗംഗാധരൻ (മലപ്പട്ടം).